പരീക്ഷ ലോഡ് ചെയ്യുന്നു...

ലേണേഴ്സ് ലൈസൻസ് മോക്ക് ടെസ്റ്റ്

15 ചോദ്യങ്ങൾ 48 സെക്കൻഡ് / ചോദ്യം ജയിക്കാൻ 11 മാർക്ക്

ലൈവ് ലേണേഴ്സ് ലൈസൻസ് മോക്ക് ടെസ്റ്റ്

ഈ rto mock test malayalam യഥാർത്ഥ പരിവാഹൻ (Parivahan) ഓൺലൈൻ പരീക്ഷയ്ക്ക് സമാനമായാണ് തയ്യാറാക്കിയിരിക്കുന്നത്. ഇരുചക്ര വാഹനങ്ങൾക്കോ (Two-wheeler) നാലുചക്ര വാഹനങ്ങൾക്കോ ഉള്ള learners test malayalam 2026 പരിശീലിക്കുന്നതിലൂടെ, യാതൊരു പേടിയും കൂടാതെ നിങ്ങൾക്ക് പരീക്ഷയെ നേരിടാൻ കഴിയും.

15-ൽ 11 ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകിയാൽ മാത്രമേ ഈ rto exam malayalam പരീക്ഷയിൽ വിജയിക്കാൻ സാധിക്കൂ. ദിവസവും ഈ ഓൺലൈൻ പരീക്ഷ പരിശീലിക്കുന്നത് കേരള RTO പരീക്ഷ ഒറ്റത്തവണ കൊണ്ട് പാസാകാൻ നിങ്ങളെ സഹായിക്കും.

പരീക്ഷാ നിയമങ്ങളും നിർദ്ദേശങ്ങളും

  • ഈ പരീക്ഷയിൽ ആകെ 15 ചോദ്യങ്ങൾ ഉണ്ടാകും.
  • വിജയിക്കാൻ ചുരുങ്ങിയത് 11 ചോദ്യങ്ങൾക്കെങ്കിലും ശരിയുത്തരം നൽകണം.
  • ഓരോ ചോദ്യത്തിനും ഉത്തരം നൽകാൻ 48 സെക്കൻഡ് സമയമുണ്ടാകും.
  • സമയം കഴിഞ്ഞാൽ ആ ചോദ്യം തെറ്റായി കണക്കാക്കും.
  • പരീക്ഷാ സമയത്ത് പേജ് റിഫ്രഷ് ചെയ്യുകയോ ക്ലോസ് ചെയ്യുകയോ അരുത്.

പരീക്ഷ അവസാനിപ്പിക്കുകയാണോ?

നിങ്ങൾ തീർച്ചയായും പരീക്ഷ അവസാനിപ്പിക്കുകയാണോ? നിങ്ങളുടെ സ്കോർ സേവ് ചെയ്യപ്പെടുന്നതാണ്, പിന്നീട് പരീക്ഷ തുടരാവുന്നതാണ്.

പൂർത്തിയാക്കാത്ത പരീക്ഷ

നിങ്ങൾ പകുതിക്കുവെച്ച് നിർത്തിയ ഒരു പരീക്ഷയുണ്ട്. അത് തുടരുകയാണോ, അതോ പുതിയ പരീക്ഷ തുടങ്ങുകയാണോ വേണ്ടത്?